Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alcaraz

Sports

അ​​ല്‍​കാ​​ര​​സ് x റു​​ബ്‌​ലെ​​വ്

ദോ​​ഹ: ഖ​​ത്ത​​ര്‍ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ സൂ​​പ്പ​​ര്‍ സെ​​മി. ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യ സ്‌​​പെ​​യി​​നി​​ന്‍റെ കാ​​ര്‍​ലോ​​സ് അ​​ല്‍​കാ​​ര​​സ് റ​​ഷ്യ​​യു​​ടെ അ​​ഞ്ചാം സീ​​ഡാ​​യ ആ​​ന്ദ്രെ റു​​ബ്‌​ലെ​​വി​​നെ സെ​​മി​​യി​​ല്‍ നേ​​രി​​ടും.

റ​​ഷ്യ​​യു​​ടെ ക​​രെ​​ണ്‍ ഖാ​​ച​​നോ​​വി​​നെ 7-6 (7-3), 6-4, 6-3നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​ല്‍​കാ​​ര​​സ് സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. ഗ്രീ​​സി​​ന്‍റെ സ്റ്റെ​​ഫാ​​നൊ സി​​റ്റ്‌​​സി​​പാ​​സി​​നെ തോ​​ല്‍​പ്പി​​ച്ചാ​​ണ് റു​​ബ്‌​ലെ​​വി​​ന്‍റെ സെ​​മി പ്ര​​വേ​​ശം; 6-3, 7-6 (7-2).

Sports

ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ; ഫൈ​ന​ലി​ൽ ജോ​ക്കോ​യും അ​ൽ​ക്ക​രാ​സും ഏ​റ്റു​മു​ട്ടും

മെ​ൽ​ബ​ൺ: ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം കാ​ർ​ലോ​സ് അ​ൽ​ക്ക​രാ​സും സെ​ർ​ബി​യ​ൻ ഇ​തി​ഹാ​സം നൊ​വാ​ക് ജോ​ക്കോ​വി​ച്ചും ഏ​റ്റു​മു​ട്ടും. ര​ണ്ടാം സെ​മി​യി​ൽ ഇ​റ്റാ​ലി​യ​ൻ താ​രം യാ​നി​ക് സി​ന്ന​റി​നെ കീ​ഴ​ട​ക്കി​യാ​ണ് ജോ​ക്കോ ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

സ്കോ​ർ: 3-6,6-3,4-6,6-4,6-4. ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത് സി​ന്ന​റാ​യി​രു​ന്നു​വെ​ങ്കി​ലും ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നാ​ണ് ജോ​ക്കോ സെ​മി ക​ട​മ്പ ക​ട​ന്ന​ത്. ആ​ദ്യ സെ​റ്റ് 6-3 ന് ​അ​നാ​യാ​സം സി​ന്ന​ർ സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ അ​തേ​നാ​ണ​യ​ത്തി​ൽ ജോ​ക്കോ​വി​ച്ച് തി​രി​ച്ച​ട‌ി​ച്ചു. 6-3 ന് ​ജോ​ക്കോ ര​ണ്ടാം സെ​റ്റ് സ്വ​ന്ത​മാ​ക്കി.

മൂ​ന്നാം സെ​റ്റ് 6-4 എ​ന്ന സ്‌​കോ​റി​ന് സ്വ​ന്ത​മാ​ക്കി സി​ന്ന​ർ വീ​ണ്ടും മു​ന്നി​ലെ​ത്തി. അ​ടു​ത്ത ര​ണ്ട് സെ​റ്റു​ക​ളും 6-4 എ​ന്ന സ്‌​കോ​റി​ന് നേ​ടി ജോ​ക്കോ​വി​ച്ച് മ​ത്സ​ര​വും ഫൈ​ന​ൽ ടി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ.

Sports

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍: അ​​ൽ​​ക​​രാ​​സും അ​​രീ​​ന സ​​ബ​​ലെ​​ങ്കയും സെമിയിൽ

മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സെ​​മി​​ഫൈ​​ന​​ൽ പ്ര​​വേ​​ശ​​നം നേ​​ടി ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സും ര​​ണ്ടാം ന​​ന്പ​​ർ താ​​രം അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വും.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം അ​​രീ​​ന സ​​ബ​​ലെ​​ങ്ക സെ​​മി​​യി​​ൽ ക​​ട​​ന്ന​​പ്പോ​​ൾ മൂ​​ന്നാം ന​​ന്പ​​ർ താ​​രം കൊ​​ക്കോ ഗൗ​​ഫി​​നെ 12-ാം ന​​ന്പ​​ർ താ​​രം എ​​ലീ​​ന സ്വി​​റ്റോ​​ലി​​ന അ​​നാ​​യാ​​സം അ​​ട്ടി​​മ​​റി​​ച്ചു.

ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ അ​​ല​​ക്സ് ഡി ​​മു​​നൗ​​റി​​നെ​​യാ​​ണ് അ​​ൽ​​ക​​രാ​​സ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് അ​​നാ​​യാ​​സ ജ​​യ​​മാ​​ണ് അ​​ൽ​​ക​​രാ​​സ് നേ​​ടി​​യ​​ത്. സ്കോ​​ർ: 7-5, 6-2, 6-1. മ​​റ്റൊ​​രു ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ് നാ​​ല് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ലേ​​ണ​​ർ ടൈ​​യ്നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 6-3, 6-7, 6-1, 7-6 സ്കോ​​റി​​നാ​​യി​​രു​​ന്നു സ്വ​​രേ​​വി​​ന്‍റെ ജ​​യം.

വ​​നി​​ത സിം​​ഗി​​ൾ​​സി​​ൽ സ​​ബ​​ലെ​​ങ്ക അ​​നാ​​യാ​​സ ജ​​യം നേ​​ടി. ഇ​​വ ജോ​​വി​​ക്കി​​നെ 6-3, 6-0ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി കി​​രീ​​ട ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് അ​​ടു​​ത്തു. കി​​രീ​​ടം സ്വ​​പ്നം ക​​ണ്ടി​​റ​​ങ്ങി​​യ കൊ​​ക്കോ ഗൗ​​ഫി​​നെ അ​​പ്ര​​തീ​​ക്ഷി​​ത അ​​ട്ടി​​മ​​റി​​യി​​ലൂ​​ടെ എ​​ലീ​​ന സ്വി​​റ്റോ​​ലി​​ന പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 6-1, 6-2 സ്കോ​​റി​​നാ​​യി​​രു​​ന്നു സ്വി​​റ്റോ​​ലി​​ന​​യു​​ടെ ജ​​യം.

ഇ​​ന്ന് വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഇ​​ഗ ഷാ​​ങ്ടെ​​ക് പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങു​​ന്പോ​​ൾ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഹാ​​ട്രി​​ക് കി​​രീ​​ടം ല​​ക്ഷ്യ​​മി​​ട്ട് യാ​​ന്നി​​ക് സി​​ന്ന​​റും ച​​രി​​ത്ര നേ​​ട്ട​​ത്തി​​ലേ​​ക്ക് അ​​ടു​​ത്ത് നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചും ഹാ​​ർ​​ഡ് കോ​​ർ​​ട്ടി​​ൽ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും.

Sports

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണിന് ഇ​​ന്നു തു​​ട​​ക്കം

മെ​​ൽ​​ബ​​ണ്‍: ഇ​​ന്ന് പു​​ല​​ർ​​ച്ചെ 5.30. ടെ​​ന്നീ​​സ് കോ​​ർ​​ട്ടി​​ൽ തീ ​​പാ​​റും. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ പു​​രു​​ഷ സിം​​ഗി​​ൾ​​സ് താ​​രം കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സ്, ഒ​​ന്നാം ന​​ന്പ​​ർ വ​​നി​​താ സിം​​ഗി​​ൾ​​സ് താ​​രം ബ​​ലാ​​റു​​സി​​ന്‍റെ അ​​രീ​​ന സ​​ബ​​ല​​ങ്ക, അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ്, വീ​​ന​​സ് വില്യംസ്‌ തു​​ട​​ങ്ങി ക​​രു​​ത്ത​​ർ ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്ന​​തോ​​ടെ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ന് ആ​​രം​​ഭം. ഈ ​​വ​​ർ​​ഷ​​ത്തെ ഗഗ്രാന്‍ഡ്‌ സ്ലാം ​​ടെ​​ന്നീ​​സ് സീ​​സ​​ണി​​നും ഇ​​തോ​​ടെ തു​​ട​​ക്ക​​മാ​​കും.

കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​ൻ യാ​​നി​​ക് സി​​ന്ന​​ർ, ഗ്രാന്‍ഡ്‌ സ്ലാം ​​നേ​​ടു​​ന്ന പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തി​​നാ​​യി കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സ്, 25-ാം ഗ്രാന്‍ഡ്‌ സ്ലാം ​​എ​​ന്ന ച​​രി​​ത്ര​​നേ​​ട്ടം കു​​റി​​ക്കാ​​ൻ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച്. ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ മെ​​ൽ​​ബ​​ണ്‍ പാ​​ർ​​ക്ക് സീ​​സ​​ണി​​ലെ വ​​ന്പ​​ൻ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കും അ​​ട്ടി​​മ​​റി​​ക​​ൾ​​ക്കും വേ​​ദി​​യാ​​കും. സോ​​ണി ലി​​വി​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ത​​ൽ​​സ​​മ​​യം കാ​​ണാം.

 ഹാ​​ട്രി​​ക്കി​​നാ​​യി സി​​ന്ന​​ർ

ജ​​ർ​​മ​​ൻ താ​​രം അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വി​​നെ കീ​​ഴ​​ട​​ക്കി 2025 സീ​​സ​​ണി​​ൽ ത​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം കി​​രീ​​ടം നേ​​ടി​​യ ഇ​​റ്റ​​ലി​​യു​​ടെ യാ​​ന്നി​​ക് സി​​ന്ന​​ർ ഇ​​ത്ത​​വ​​ണ ഹാ​​ട്രി​​ക് നേ​​ട്ട​​മാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. 2024ൽ ​​സെ​​ർ​​ബി​​യ​​ൻ താ​​രം ജോ​​ക്കോ​​വി​​നെ വീ​​ഴ്ത്തി​​യാ​​ണ് ആ​​ദ്യകി​​രീ​​ടം നേ​​ടി​​യ​​ത്.

ഇ​​ത്ത​​വ​​ണ​​ത്തെ മ​​ത്സ​​ര​​ക്ര​​മം അ​​നു​​സ​​രി​​ച്ച് ഇ​​രു​​വ​​രും സെ​​മി​​ഫൈ​​ന​​ലി​​ൽ വ​​രെ നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ട്ട​​മു​​ണ്ടാ​​കി​​ല്ല. ഹാ​​ർ​​ഡ് കോ​​ർ​​ട്ടി​​ൽ സ​​മ​​ഗ്രാ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തു​​ന്ന ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​ര​​ൻ സി​​ന്ന​​റി​​ന്് മു​​ൻ​​തൂ​​ക്ക​​മു​​ണ്ട്. ഫ്ര​​ഞ്ച് താ​​രം ഹ്യൂ​​ഗോ ഗാ​​സ്റ്റോ​​ണ് സി​​ന്ന​​റി​​ന്‍റെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ലെ എ​​തി​​രാ​​ളി.

 

Latest News

Corehub Up